മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. സന്നിധാനത്തും പരിസര പ്രദേശത്തും ക൪ശന സുരക്ഷ.

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു.  സന്നിധാനത്തും പരിസര പ്രദേശത്തും ക൪ശന സുരക്ഷയാണ് ഏ൪പ്പെടുത്തിയിരിക്കുന്നത്.
നാളെ പുലർച്ചെമുതൽ പൂജകൾ ആരംഭിക്കും. മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്തുന്നതിന് വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം.

Post a Comment

Previous Post Next Post