ആരോഗ്യം ആനന്ദം - "വൈബ് 4 വെല്‍നെസ്" സംസ്ഥാനതല ആരോഗ്യ പ്രചാരണ റാലി മറ്റന്നാള്‍ തിരുവനന്തപുരത്തെത്തും. ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്രചാരണ റാലിയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ബഹുജന പങ്കാളിത്തോടെയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.
Post a Comment