സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കി വനിത വികസന കോർപറേഷന്‍റെ മിത്ര ഹെൽപ്പ് ലൈൻ.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി കൂടുതൽ സേവനങ്ങൾ ഉറപ്പാക്കി വനിത വികസന കോർപറേഷന്‍റെ മിത്ര 181 ഹെൽപ്പ് ലൈൻ.  വനിതകൾക്ക് എല്ലാ മേഖലകളിലെയും വിവരാന്വേഷണവും അത്യാവശ്യ സേവനങ്ങളും ഈ ടോൾ ഫ്രീ നമ്പറിലൂടെ  24 മണിക്കൂറും ലഭ്യമാക്കിയിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ സ്ത്രീകള്‍ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന്  ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.


Post a Comment

Previous Post Next Post