ശബരിമലയില്‍ മണ്ഡല - മകരവിളക്ക് തീർഥാടനത്തിന്‍റെ ആദ്യ 15 ദിവസം ദേവസ്വം ബോർഡിന്റെ വരുമാനം 92 കോടി രൂപ.

ശബരിമലയില്‍ മണ്ഡല - മകരവിളക്ക് തീർഥാടനത്തിന്‍റെ ആദ്യ 15 ദിവസo ദേവസ്വം ബോർഡിനു ലഭിച്ച വരുമാനം 92 കോടിരൂപ. ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് അരവണ വിൽപനയിലൂടെയാണ്. 13 ലക്ഷത്തിലധികം തീർഥാടകരാണ് ഇതുവരെ ദർശനം.  

ശബരിമലയിൽ അന്നദാനത്തിന് സദ്യ നൽകുന്നത് സംബന്ധിച്ച് ഈ മാസം അഞ്ചിന് ചേരുന്ന യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്  കെ.ജയകുമാർ. നാളെ മുതൽ സദ്യ നൽകി തുടങ്ങാനായിരുന്നു തീരുമാനം.


Post a Comment

Previous Post Next Post