ഗവര്‍ണരുടെ ഔദ്യോഗിക വസതിയായ രാജ് ഭവൻ ഇനി മുതല്‍ ലോക് ഭവൻ എന്ന പേരിൽ അറിയപ്പെടും.

ഗവര്‍ണരുടെ ഔദ്യോഗിക വസതിയായ രാജ് ഭവൻ ഇനി മുതല്‍ ഔദ്യോഗികമായി ലോക് ഭവൻ എന്ന പേരിൽ അറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമാണ് ഈ മാറ്റം. കൊളോണിയല്‍ മനോഭാവത്തില്‍ നിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള മാറ്റമാണിതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.


Post a Comment

Previous Post Next Post