നാവിക ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി തലസ്ഥാന നഗരം. തിരുവനന്തപുരം ശംഖുമുഖത്ത് മറ്റെന്നാള്‍ നടക്കുന്ന ആഘോഷങ്ങളില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയാകും. അഭ്യാസ പ്രകടനങ്ങളുടെ ഫുൾ ഡ്രസ് റിഹേഴ്സൽ ഇന്ന് ശംഖുമുഖത്ത് നടന്നു.
നാവികസേന ദിനാഘോങ്ങളോടനുബന്ധിച്ച് വിമാനത്താവള പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുയിരിക്കു ന്നതിനാല്‍ യാത്രകാര്‍ നേരത്തേ എത്തിച്ചേരണം എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Post a Comment