ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് കളി ആരംഭിക്കുക. പരമ്പരയിലെ നാലാം മത്സരം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. നിലവില്‍ 2-1 ന് മുന്നിലാണ് ഇന്ത്യ.
Post a Comment