ക്രിസ്മസ്, പുതുവത്സര സീസണുകളിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 138 പ്രത്യേക ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ.
byDev—0
ക്രിസ്മസ്, പുതുവത്സര സീസണുകളിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ ഒമ്പത് സോണുകളിലായി 138 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. അംഗീകാരം ലഭിച്ച 650 ട്രിപ്പുകളിൽ 244 ട്രിപ്പുകൾ നിലവിൽ പ്രഖ്യാപിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
Post a Comment