ആന്‍റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം തടയുക എന്ന ലക്ഷ്യവുമായി ആന്‍റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന് തുടക്കം.

ആന്‍റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം തടയുക എന്ന ലക്ഷ്യവുമായി¬ ആന്‍റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന് ഇന്ന് തുടക്കം. 'ഇപ്പോള്‍ പ്രവര്‍ത്തിക്കുക- വര്‍ത്തമാനകാലം സംരക്ഷിച്ചാല്‍, ഭാവി സുരക്ഷിതമാകും' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.  ഈ മാസം 24 വരെ നീളുന്ന വാരാചരണത്തിന്‍റെ ഭാഗമായി രാജ്യമെമ്പാടും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 


Post a Comment

Previous Post Next Post