55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മന്ത്രി സജി ചെറിയാന്‍ തൃശൂരില്‍ പ്രഖ്യാപിച്ചു. മഞ്ഞുമ്മല്‍ ബോയ്സ് മികച്ച ചിത്രം, ഫെമിനിച്ചി ഫാത്തിമ മികച്ച രണ്ടാമത്തെ ചിത്രം. മികച്ച നടൻ മമ്മൂട്ടി - ചിത്രം ഭ്രമയുഗം. മികച്ച നടി ഷംല ഹംസ-ചിത്രം ഫെമിനിച്ചി ഫാത്തിമ. പ്രേമലു ജനപ്രിയ ചിത്രം. മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ് - ചിത്രം ഫെമിനിച്ചി ഫാത്തിമ, മികച്ച സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം, വിയര്‍പ്പു തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിലൂടെ വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം.
Post a Comment