മുഖ്യമന്ത്രി എന്നോടൊപ്പം - CM with ME : സിറ്റിസൺ കണക്ട് സെന്ററിന്റെ ഉദ്‌ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്p‍ നിർവ്വഹിച്ചു.

മുഖ്യമന്ത്രി എന്നോടൊപ്പം - CM with ME : സിറ്റിസൺ കണക്ട് സെന്ററിന്റെ ഉദ്‌ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ  നിർവ്വഹിച്ചു.  ജനങ്ങളുമായി ബഹു. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് സംവദിക്കാനുള്ള ഒരു പുതിയ വേദിയാണിത്. ‘സി എം വിത്ത് മി’ എന്ന പേരിൽ ആരംഭിക്കുന്ന ഈ സംവിധാനം പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണനിർവഹണം ഏറ്റവും ഫലപ്രദമായ നിലയില്‍ സാധ്യമാക്കുന്നതിനുള്ള ജനാധിപത്യ ഇടപെടലാണ്.

Post a Comment

Previous Post Next Post