റാന്നി പെരുനാട് കണ്ണനുമൺ സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. രോഗം വന്ന സാഹചര്യം മനസിലാക്കാൻ രോഗിയുടെ വീട്ടിലെയും ജോലി സ്ഥലത്തെയും വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ജില്ലയിൽ ആദ്യമായാണ് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്നത്.
Post a Comment