ആരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയായ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയില്‍ ലോക കേരള സഭ - ആഗോള പ്രൊഫഷണൽ മീറ്റ് ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ലൈഫ്സയന്‍സ്, ഐടി ഉള്‍പ്പെടെ നിരവധി മേഖലകളില്‍ കേരളം വലിയ നേട്ടം കൈവരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Post a Comment