സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യോഗം നാളെ തിരുവനന്തപുരത്ത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്കാണ് യോഗം. അംഗീകൃത രാഷ്ട്രീയ പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
Post a Comment