സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ നാളെ മുതൽ വിതരണം ചെയ്യും
byDev—0
സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ സംസ്ഥാനത്ത് നാളെ മുതൽ വിതരണം ചെയ്യും. ഇതിനായി 841 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1,600 രൂപവീതം ലഭിക്കുന്നത്.
Post a Comment