രാജ്യത്ത് രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . ദീപാവലി, ഛഠ് ഉത്സവങ്ങളോടനുബന്ധിച്ച് പന്ത്രണ്ടായിരം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അടുത്തമാസം 1 മുതൽ നവംബർ 15 വരെ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്നും ശ്രീ.വൈഷ്ണവ് അറിയിച്ചു.
Post a Comment