കേന്ദ്രതൊഴിലാളി വിദ്യാഭ്യാസബോർഡ്‌ വാർഷികദിനാഘോഷം സംഘടിപ്പിച്ചു.

കേന്ദ്രതൊഴിലാളി വിദ്യാഭ്യാസബോർഡ്‌ വാർഷികദിനാഘോഷം സംഘടിപ്പിച്ചു. കോഴിക്കോട് റീജിയണൽ ഓഫീസിൽ വെച്ച് നടത്തിയ പരിപാടി മുൻ റീജിണൽ ഡയറക്ടർ സോജൻ ജോസഫ് ഉത്ഘാടനം ചെയ്തു, ചടങ്ങിൽ വിവിധ ഭാഗങ്ങളിലുള്ള റൂറൽ വളണ്ടിയർമാരെ ആദരിച്ചു. ഡോമനിക്ക് മാത്യു, സുമേഷ് സി വിജയകുമാർ സിവി അബ്ദുൽ കാദർ കെ, ശശികുമാർ എ, സുനി എൻവി, ചിത്രലേഖ എൻ എസ്, രഞ്ജുഷ എം എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post