സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് ജാഗ്രത.
byDev—0
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും കര്‍ണ്ണാടക തീരത്ത് മറ്റന്നാള്‍ വരെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
Post a Comment