ബാലുശ്ശേരിയിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തുരുത്തിയാട് കോളശേരി മീത്തൽ ബിജീഷ് (36) സജിൻ ലാൽ (31) എന്നിവരാണ് മരിച്ചത്.
പോലീസ് സ്റ്റേഷന് സമീപം ബ്ലോക്ക് റോഡ് ജംഗ്ഷനിൽ വെച്ച് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറിയുകയും തുടര്‍ന്ന് എതിര്‍ ദിശയില്‍ വന്ന ലോറി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു.
Post a Comment