സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ കർശന ജാഗ്രത തുടർന്ന് ആരോഗ്യവകുപ്പ്. കോഴിക്കോട് ജില്ലയില്‍ പരിശോധനക്ക് അയച്ച കിണർ വെള്ള സാമ്പിളിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തി.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ കർശന ജാഗ്രത തുടർന്ന് ആരോഗ്യവകുപ്പ്. കോഴിക്കോട്, താമരശേരി ഓമശ്ശേരി,'തുടങ്ങിയ പഞ്ചായത്തുകളിലും ബോധവത്കരണ പരിപാടികൾ ആരംഭിച്ചു. കോഴിക്കോട് ജില്ലയില്‍ പരിശോധനക്ക് അയച്ച കിണർ വെള്ള സാമ്പിളിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തി. രോഗം തടയാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും. 


Post a Comment

Previous Post Next Post