സംസ്ഥാന സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം.
byNews Desk—0
സംസ്ഥാന സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു മുതൽ. റേഷ൯ കടകള്‍ വഴിയാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. എ.എ.വൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ ക്കുമാണ് 14 ഇനം അവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റ് നല്‍കുന്നത്.
Post a Comment