ഉള്ളിയേരി ചന്ദനം പുനത്തിൽ മാധവൻ നായർ അന്തരിച്ചു.

ഉള്ളിയേരി: ചന്ദനം പുനത്തിൽ മാധവൻ നായർ (80) അന്തരിച്ചു. ഭാര്യ: കുട്ടി മാളു അമ്മ (നന്മണ്ട 13). മക്കൾ: ബീന, ഷീന മരുമക്കൾ : സുധീർ ബാബു കോട്ടൂളി, പ്രമോദ് കുമാർ അയനിക്കാട്. ശവസംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്.

Post a Comment

Previous Post Next Post