സംസ്ഥാനത്ത് അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ വൈദ്യുതി ലൈനുകൾ പിവിസി കവചിതമായ ഏരിയൽ ബെഞ്ച്‌ഡ് കേബിളിലേക്ക് മാറ്റുമെന്ന് കെഎസ്ഇബി. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ, സസ്യങ്ങൾ വേഗത്തിൽ വളരുന്ന സ്ഥലങ്ങൾ, സ്കൂൾ, അങ്കണവാടി, ആരാധനാലയങ്ങള്‍ , ജനസാന്ദ്രതയേറിയ പ്രദേശങ്ങൾ, അപകടസാധ്യതയുള്ള മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളാണ് അടിയന്തരമായി എബിസി കേബിളിലേക്കു മാറുക.
Post a Comment