താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.

താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവ് വ്യൂ പോയിന്റിനു സമീപം റോഡിലേക്ക് മണ്ണും പാറക്കഷണങ്ങളും മരങ്ങളും വീണതിനെ തുടർന്ന് ചുരത്തിലെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്. കാൽ നടയാത്രക്കാർക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയിലാണ് മണ്ണിടിഞ്ഞത്.

Post a Comment

Previous Post Next Post