അയ്യൻകാളി പ്രതിഭാ പുരസ്ക്കാരം പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിക്ക്.

2024 ലെ അയ്യൻകാളി പ്രതിഭാ പുരസ്ക്കാരം പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിക്ക് നാളെ തിരുവനന്തപുരത്ത് സമ്മാനിക്കും. അയ്യൻകാളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റ‍ഡീസിന്റെ 20-ാം വാർഷിക ആഘോഷം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.


Post a Comment

Previous Post Next Post