ഓണത്തോടനുബന്ധിച്ച് എല്ലാ എ.എ.വൈ റേഷൻ കാർഡുടമകൾക്കും ഈ മാസം 26 മുതൽ ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം ചെയ്യും. എല്ലാ വിഭാഗം കാർഡുകൾക്കും സൗജന്യ ഭക്ഷ്യകിറ്റ് നൽകും എന്ന തരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു.
Post a Comment