ട്രെയിന്‍ യാത്രക്കാർക്ക് മടക്കയാത്രകളിൽ 20 ശതമാനം കിഴിവ് നൽകുന്ന റൗണ്ട് ട്രിപ്പ് പാക്കേജ് പദ്ധതി നടപ്പിലാക്കുമെന്ന് റെയിൽവേ മന്ത്രാലയം. ഒരേ യാത്രക്കാർക്ക് വേണ്ടി യാത്രക്കും മടക്കയാത്രക്കും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഇത് ബാധകമാവുന്നതെന്ന് റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു. ഈ പദ്ധതി പ്രകാരം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് റീഫണ്ട് അനുവദനീയമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Post a Comment