നിറപുത്തിരി പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. മറ്റന്നാള്‍ പുലർച്ചെ 5. 30നും 6.30 നും ഇടയിലാണ് നിറപുത്തരി പൂജകൾ.നിറപുത്തരിയ്ക്കായുള്ള നെൽകതിരുകളുമായി ഘോഷയാത്ര നാളെ രാവിലെ 4.30ന് അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും മറ്റന്നാള്‍ പുലര്‍ച്ചെ നിറപുത്തരി ചടങ്ങ് നടക്കും. ഇതിന് വേണ്ട കതിര്‍ക്കറ്റകള്‍ മേയര്‍ ആര്യ രാജേന്ദ്രനില്‍ നിന്നും ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍ ഇന്ന് രാവിലെ ഏറ്റുവാങ്ങി.
Post a Comment