ഇന്ത്യൻ ഇറക്കുമതികള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 25 ശതമാനം അതിക തീരുവ നാളെ മുതൽ പ്രാബല്യത്തിൽ. ദേശീയ താൽപ്പര്യം സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കേന്ദ്ര സർക്കാർ.

ഇന്ത്യൻ ഇറക്കുമതികള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 25 ശതമാനം അതിക തീരുവ നാളെ മുതൽ പ്രാബല്യത്തിൽ. അതേസമയം, ദേശീയ താൽപ്പര്യം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.   പരസ്പരം പ്രയോജനകരമായ  ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടുന്നതിനായി ഇന്ത്യയും യുഎസും തമ്മിൽ ചർച്ചകൾ നടത്തിവരികയാണെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post