സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിങ്ങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ അവസാനഘട്ടത്തിലാണ്. പെയിന്റിങ്ങ് ഉൾപ്പടെ പൂർത്തിയായ ബോട്ടുകളിൽ ഇന്ധനം നിറച്ച് ഐസും , മത്സ്യബന്ധന ഉപകരണങ്ങളും, ആഹാരസാധനങ്ങളും കയറ്റിത്തുടങ്ങി. മത്സ്യസംസ്‌കരണ ശാലകളും പുതിയ സീസണിനായി സജ്ജമായി കഴിഞ്ഞു.
Post a Comment