നമ്പിരി പറമ്പത്ത് രാഘവൻ നായർ നിര്യാതനായി.

കൂട്ടാലിട: നമ്പിരി പറമ്പത്ത് രാഘവൻ നായർ (കോട്ടൂർ ) 79, നിര്യാതനായി. ഭാര്യ: സരോജിനി അമ്മ, കുന്നത്തറ. മക്കൾ :  ഷൈനി (HM നരയംകുളം AUPS), ഷിനി ലാൽ. മരുമക്കൾ: അഡ്വ: നിപുൺ കുമാർ പേരാമ്പ്ര, ഗ്രീഷ്‌മ പുറക്കാട്. സഹോദരങ്ങൾ : ശാരദാമ്മ, മീനാക്ഷി അമ്മ, പരേതരായ അച്ചുതൻ നായർ, ഗോവിന്ദൻകുട്ടി നായർ, സുമതി അമ്മ, ലീല അമ്മ. ശവസംസ്ക്കാരം വീട്ടുവളപ്പിൽ 12 മണി.

Post a Comment

Previous Post Next Post