HomeKerala ലോകത്തെ ഏറ്റവും വലിയ കണ്ടയ്നർ കപ്പലായഎം എസ് സി ഐറിന വിഴിഞ്ഞം തുറമുഖത്ത് എത്തി. byDev —June 09, 2025 0 ലോകത്തെ ഏറ്റവും വലിയ കണ്ടയ്നർ കപ്പലായഎം എസ് സി ഐറിന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു.വിഴിഞ്ഞത്ത് എത്തുന്ന 349 ആമത്തെ കപ്പലാണ് എം എസ് സി ഐറിന. എം എസ് സി ഐറിന ആദ്യമായാണ് ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് എത്തുന്നത്.
Post a Comment