ഭൂമി-ഡിജിറ്റല്‍ സര്‍വ്വേ ദേശീയ കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നാളെയും മറ്റന്നാളും കോവളത്ത് കോൺക്ലേവും 28ന് ഫീൽഡ് സന്ദർശനവും നടക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. റവന്യൂ, സർവെ, ഭൂരേഖാ വകുപ്പുകൾ സംയുക്തമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
Post a Comment