പ്ലസ് ടു സംവരണ സീറ്റുകളിലെ പ്രവേശനത്തിന് എസ് എസ് എൽ സി സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി.

പ്ലസ് ടു സംവരണ സീറ്റുകളിലെ പ്രവേശനത്തിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സേ പരീക്ഷക്ക് ശേഷം ഡിജിലോക്കറിൽ അപ്‌ലോഡ് ചെയ്താൽ മതിയാകും. സ്കൂള്‍ പ്രവൃത്തി സമയ പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്നും പ്രായോഗിക ബുദ്ധിമുട്ടുകൾ സംബന്ധിച്ച് വീണ്ടും ചർച്ച ചെയ്യുമെന്നും ശ്രീ വി ശിവന്‍കുട്ടി അറിയിച്ചു. 

Post a Comment

Previous Post Next Post