പ്രതിഷ്‌ഠാദിന പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു.

പ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ചിന് തുറന്നു. ഇടവമാസത്തിലെ അത്തം നാളായ നാളെയാണ് ശബരിമലയിലെ പ്രതിഷ്ഠാദിനം. നാളെ രാവിലെ അഞ്ചിന് നട തുറന്ന ശേഷം പതിവ് പൂജകൾ കൂടാതെ വിശേഷാൽ പൂജകളും നടക്കും. രാത്രി 10നാണ് നട അടയ്ക്കുക.

Post a Comment

Previous Post Next Post