കല്ലാച്ചി ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സ് ആണ് നടന്നുവരുന്നത്.
✒️സ്റ്റെനോഗ്രാഫി )ഇംഗ്ലീഷ്, മലയാളം)
✒️കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,
✒️ഫിനാൻഷ്യൽ അക്കൗണ്ടിംഗ്,
✒️ബിസിനസ് സ്റ്റഡീസ്, ബിസിനസ് കമ്മ്യൂണിക്കേഷൻ
✒️ഡാറ്റ എൻട്രി ഓപ്പറേഷൻ പവേർഡ് ബൈ എ ഐ,
✒️കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്,
✒️ പൈത്തൺ പ്രോഗ്രാമിംഗ്,
✒️ ഡെസ്ക്ടോപ്പ് പബ്ലിഷിങ്( ഫോട്ടോഷോപ്പ്, കോറൽഡ്രോ, ഇൻഡിസൈൻ),
✒️ടൈപ്പിംഗ്/ വേർഡ് പ്രൊസിംഗ്, (മലയാളം ഇംഗ്ലീഷ് ഹിന്ദി),
✒️ഇന്റേൺഷിപ്
തുടങ്ങിയ വിഷയങ്ങളാണ് ഈ കോഴ്സിൽ പഠിക്കാൻ ഉള്ളത്.
🧑💻 കമ്പ്യൂട്ടർ അസിസ്റ്റന്റ്
🧑💻പേഴ്സണൽ അസിസ്റ്റന്റ്
🧑💻 പേഴ്സണൽ സെക്രട്ടറി
🧑💻റിപ്പോർട്ടർ
🧑💻കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
🧑💻സ്റ്റെനോഗ്രാഫർ
🧑💻എൽഡി ടൈപ്പിസ്റ്റ്
🧑💻ക്ലർക്ക് ടൈപ്പിസ്റ്റ്
🧑💻ഡാറ്റ എൻട്രി ഓപ്പറേറ്റർ
🧑💻ഡിടിപി ഓപ്പറേറ്റർ
തുടങ്ങി കേരള സർക്കാർ/ കേന്ദ്രസർക്കാർ തസ്തികകൾക്കൊപ്പം സ്വകാര്യമേഖലയിലും വിവിധ ജോലികൾക്ക് ഈ കോഴ്സ് മുഖേനെ അവസരം ലഭിക്കുന്നു. സ്ഥാപനത്തിലെ നിരവധി പൂർവ്വ വിദ്യാർത്ഥികൾ വിവിധ സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്നു.
ഓൺലൈൻ ആയി www.polyadmission.org/gci എന്ന ലിങ്ക് വഴി സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30/06/2025. വിശദ വിവരങ്ങൾക്ക് : 0496 2994155, 9495406414, 9074870862 എന്നീ നമ്പറുകളിൽ വിളിക്കാം
Post a Comment