മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു.

മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് അഞ്ചിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം  തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.  ഉച്ച  മുതൽ സന്നിധാനത്ത്   അതിശക്തമായ  മഴയാണ്.  പൂജകൾ പൂർത്തിയാക്കി ഈ മാസം 19ന് രാത്രി 10 മണിക്ക് നടയടക്കും.


Post a Comment

Previous Post Next Post