ലോക സുന്ദരി പട്ടം മിസ് തായ്‌ലൻഡ് ഒപൽ സുചത ചുവാങ്‌സ്രിക്ക്.

ലോക സുന്ദരി പട്ടം മിസ് തായ്‌ലൻഡ് ഒപൽ സുചത ചുവാങ്‌സ്രിക്ക്. ഹൈദരാബാദിൽ നടന്ന 72-ാമത് മിസ് വേൾഡ് മത്സരത്തിൽ ലോകമെമ്പാടുമുള്ള 100-ലധികം മത്സരാർത്ഥികളെ പിന്തള്ളിയാണ് തായ്‌ലൻഡിൽ നിന്നുള്ള ചുവാങ്‌സ്രി ലോക സുന്ദരി പട്ടം സ്വന്തമാക്കിയത്. എത്യോപ്യയുടെ ഹാസെറ്റ് ഡെറെജെ അഡ്മാസു ഒന്നാം റണ്ണറപ്പും പോളണ്ടിന്റെ മജ ക്ലാജ്ഡ രണ്ടാം റണ്ണറപ്പുമായി.

Post a Comment

Previous Post Next Post