മുഹറം അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി; വ്യാഴം പ്രവൃത്തിദിനം.


മുഹറം പൊതു അവധിയിൽ മാറ്റമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും. കലണ്ടർ അനുസരിച്ചു നേരത്തെ അവധി വ്യാഴാഴ്ച്ച ആയിരുന്നു. മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം വെള്ളിയാഴ്ച്ച ആയത് കൊണ്ടാണ് അവധി മാറ്റം. 

Post a Comment

Previous Post Next Post