ഇന്ത്യയിൽ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ 78 ശതമാനം കുറവുണ്ടായതായി ഐക്യരാഷ്ട്രസഭ. ആഗോളതലത്തിൽ ഇത് 61 ശതമാനമാണ്. ഐക്യരാഷ്ട്രസഭയുടെ 2024ലെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് നവജാത ശിശു മരണനിരക്കിലും 70 ശതമാനത്തിന്റെ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Post a Comment