ഡോക്ടർമാർ രോഗികൾക്ക് ജനറിക് മരുന്നുകൾ മാത്രമേ നിർദ്ദേശിക്കാവൂവെന്ന് സുപ്രീംകോടതി; ഏതെങ്കിലും പ്രത്യേക ബ്രാൻഡ് നിർദ്ദേശിക്കാൻ പാടില്ലെന്നും ഉത്തരവിട്ടു.

ഡോക്ടർമാർ രോഗികൾക്ക് ജനറിക് മരുന്നുകൾ മാത്രമേ നിർദ്ദേശിക്കാവൂവെന്ന് സുപ്രീംകോടതി. ഏതെങ്കിലും പ്രത്യേക ബ്രാൻഡ് നിർദ്ദേശിക്കാൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. രാജ്യത്തെ മരുന്ന് നിർമാണ കമ്പനികളുടെ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു നിർദേശം. ജസ്റ്റിസുമാരായ സന്ദീപ് മേത്ത, വിക്രം നാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 

Post a Comment

Previous Post Next Post