യുവജന കോട്ടൂർ സംഘടിപ്പിക്കുന്ന വോളിബോൾ കൊച്ചിങ് ക്യാമ്പ് : മെയ് 3 ശനിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്നു.

യുവജന കോട്ടൂർ സംഘടിപ്പിക്കുന്ന വോളിബോൾ കൊച്ചിങ് ക്യാമ്പ്. മെയ് 3 ശനിയാഴ്ച രാവിലെ 7 മണി മുതൽ യുവജന കോട്ടൂർ ഗ്രൗണ്ടിൽ. 10 വയസ്സ് മുതൽ 17 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും. വിദഗ്ധ പരിശീലനം നേടിയ കോച്ചസിന്റെ നിയന്ത്രണത്തിൽ ചിട്ടയായ പരിശീലനം.

പങ്കെടുക്കുന്നവർ ജേഴ്സ‌ി ഷോർട്ട്സ്, ക്യാൻവാസ് ഷൂ കൊണ്ടുവരേണ്ടതാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ മെയ് 3ന് രാവിലെ 7 മണിക്ക് മുമ്പ് രക്ഷിതാവിനോടൊപ്പം ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് യുവജന കോട്ടൂർ അറിയിക്കുന്നു.

Post a Comment

Previous Post Next Post