മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്.
byDev—0
മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ നാല് വാർഡുകൾക്ക് പുറമെ മാറാക്കര, എടയൂർ, ആതവനാട് ഗ്രാമപഞ്ചായത്തിലെ ചില വാർഡുകളും കണ്ടൈൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
Post a Comment