കേരള സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന സംസ്ഥാന തല പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തുടനീളം 30,000 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്യുന്നത്. ജില്ലയിലെ 9,000 പട്ടയങ്ങളില്‍ 4,500 പട്ടയങ്ങളുടെ വിതരണവും നടക്കും.
Post a Comment