ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്പ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് രോഹിത് ശര്‍മ്മ 4,301 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിന മത്സരങ്ങളില്‍ രോഹിത് തുടരും.
Post a Comment