മനുഷ്യത്വത്തെ നിലനിര്‍ത്തുക പ്രമേയത്തിലൂന്നി ഇന്ന് ലോക റെഡ് ക്രോസ് ദിനം.
byDev—0
ഇന്ന് ലോക റെഡ് ക്രോസ് ദിനം. റെഡ് ക്രോസിന്‍റെ സ്ഥാപകനായ ജീന്‍ ഹെന്റി ഡുനാന്‍റെ ജന്മദിനമാണ് ലോക റെഡ് ക്രോസ് ദിനമായി ആഘോഷിക്കുന്നത്. മനുഷ്യത്വത്തെ ജീവനോടെ നിലനിര്‍ത്തുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
Post a Comment