യു പി എസ് സി ചെയർമാനായി ഡോ. അജയ് കുമാറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു.
byDev—0
യു പി എസ് സി ചെയർമാനായി ഡോ. അജയ് കുമാറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. 1985 ബാച്ച് കേരള കേഡറിലെ മുൻ ഐ എ എസ് ഉദ്യോഗസ്ഥനാണ്. പ്രതിരോധ സെക്രട്ടറിയായും ഡോ. അജയ് കുമാർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Post a Comment