പൂരാവേശത്തില്‍ തൃശൂര്‍ ; ദൃശ്യവിസ്മയങ്ങളുടെ കുടമാറ്റം വൈകീട്ട്.

ഇന്നാണ് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം.  താളമേള വർണ്ണ വിസ്മയങ്ങൾക്ക് കാത്തിരുന്ന ജനലക്ഷങ്ങള്‍  ഇന്ന് ശക്തന്റെ മണ്ണിലേക്ക് ഒഴുകിയെത്തുകയാണ്.  പൂരദിവസത്തെ ചടങ്ങുകൾക്ക് തുടക്കമാകാൻ ഇനി  നിമിഷങ്ങൾ മാത്രം ബാക്കി.  കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.


Post a Comment

Previous Post Next Post