സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് ഇന്ന് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്നലെ വിരമിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയക്ക് പിന്‍ഗാമിയായാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് സ്ഥാനമേല്‍ക്കുന്നത്.
Post a Comment