ഇനി മുതൽ എല്ലാ വർഷവും സെപ്റ്റംബർ 23 ആയുർവേദ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഇതുവരെ ധന്തേരസ് ആഘോഷങ്ങളുടെ ഭാഗമായി ആയിരുന്നു ആയുർവേദ ദിനം ആചരിച്ചു വന്നിരുന്നത്. എല്ലാ വർഷവും സെപ്റ്റംബർ 23 ന് നടക്കുന്ന ആയുർവേദ ദിനാഘോഷങ്ങളിൽ എല്ലാവരും സജീവമായി പങ്കെടുക്കണമെന്ന് ആയുഷ് മന്ത്രാലയം അഭ്യർത്ഥിച്ചു.
Post a Comment